ലിപിയെ ചൊല്ലി തര്‍ക്കം വേണ്ട. ഇതു് യൂണിക്കോഡാണു്. മലയാളം ഫോണ്ടു് തിരഞ്ഞെടുക്കുന്നതിനനുസരിച്ചു് നിങ്ങള്‍ക്കു് ഇതു് പഴയ ലിപിയിലോ പുതിയ ലിപിയിലോ വായിക്കാം. കാലഹരണപ്പെട്ടുകഴിഞ്ഞ സ്ഥിതിക്കു്, ടൈപ്പ്റൈറ്ററിനു വേണ്ടി ഇറക്കിയ 1971ലെ സര്‍ക്കാര്‍ ഉത്തരവു് റദ്ദാക്കിയാല്‍ തീരുന്ന പ്രശ്നമേ അച്ചടിയില്‍ ഉള്ളു.
No comments:
Post a Comment